കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിജയികളുടെ കപ്പ് ചാനല്‍ക്കാരുടെ ബഹളത്തിനിടയില്‍ ഒടിഞ്ഞിരുന്നു. അത് ഒരു വലിയ വാര്‍ത്തയായിരുന്നു. മലയാള മനോരമ പോലുള്ള പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതുകയുണ്ടായി. ഇന്നലത്തെ മലയാള മനോരമയില്‍ വന്ന വാര്‍ത്തയുടെ ഒരു ലിങ്കും സ്ക്രീന്‍ഷോട്ടും താഴെകൊടുക്കുന്നു
വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് അപ്പോള്‍ നമ്മള് ഇന്നലെ കണ്ടത്!
വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് അപ്പോള്‍ നമ്മള് ഇന്നലെ കണ്ടത്!
ReplyDeleteഇത്തവണ കപ്പൊടിക്കരുത് എന്ന് മനോരമ പറഞ്ഞതിന് അർത്ഥം മറ്റാരും ഒടിക്കരുത് എന്നാണ്. ഇമ്മാതിരി ഒടിപ്പ് പരിപാടികൾ തലമുറയായി മനോരമക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ്.
ReplyDelete@ ലതീഷ്.പി.വി
ReplyDelete:)
നന്ദി, സന്ദര്‍ശനത്തിനും കമന്റിനും.
വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് അപ്പോള്‍ നമ്മള് ഇന്നലെ കണ്ടത്! ... സ്ഥിരമായി കാണുന്നതും
ReplyDeletemanorama parayunnathe cheyuuuuuu!!!!!!!!!
ReplyDelete@താന്തോന്നി
ReplyDeleteഅത് തന്നെ... നന്ദി.
@niyas kaniyath
:)
നന്ദി.. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.
ദിവാന് ഭരണ കാലത്ത് സാമ്പത്തിക കുറ്റകൃത്യത്തില്‍ പെട്ട് ജയിലില്‍ ആയ പിതാമഹനെ സ്വാതന്ത്ര്യ സമരത്തില്‍ ജയില്‍ വാസം അനുഭവിച്ച മഹാത്മാവായി സ്ഥാനത്തും അസ്ഥാനത്തും വാഴ്ത്തിപ്പാടുന്ന മനോരമ ഇതും ഇതിലപ്പുറവും ചെയ്യും. റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്നെന്നു ഭാവിക്കുമ്പോളും "കേന്ദ്രത്തിലെ പിടി" ഉപയോഗിച്ചു സ്വന്തം ടയര്‍ കമ്പനിക്കുവേണ്ടി സിന്തെട്ടിക് റബ്ബര്‍ ഇറക്കുമതിക്ക് അനുമതി തേടുക തുടങ്ങിയ ചെറ്റത്തരങ്ങള്‍ ചെയ്യാന്‍ ഒരിക്കലും മടി കാണിചിട്ടില്ലല്ലോ മനോരമ.
ReplyDelete