Showing posts with label പ്രതികരണം മനോരമ കലോല്‍സവം കപ്പ്. Show all posts
Showing posts with label പ്രതികരണം മനോരമ കലോല്‍സവം കപ്പ്. Show all posts

Monday, January 24, 2011

ഇപ്പോള്‍ മനോരമ എന്ത് പറയും?

കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിജയികളുടെ കപ്പ് ചാനല്‍ക്കാരുടെ ബഹളത്തിനിടയില്‍ ഒടിഞ്ഞിരുന്നു. അത് ഒരു വലിയ വാര്‍ത്തയായിരുന്നു. മലയാള മനോരമ പോലുള്ള പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതുകയുണ്ടായി. ഇന്നലത്തെ മലയാള മനോരമയില്‍ വന്ന വാര്‍ത്തയുടെ ഒരു ലിങ്കും സ്ക്രീന്‍ഷോട്ടും താഴെകൊടുക്കുന്നു




ഇങ്ങനെയൊക്കെ വാര്‍ത്ത‍ കൊടുത്തു കഴിഞ്ഞു മനോരമക്കാര്‍ ചെയ്തതെന്താണെന്ന് താഴെയുള്ള സ്ക്രീന്ഷോട്ടും ലിങ്കും ചെക്കു ചെയ്യുക.




വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ്‌ അപ്പോള്‍ നമ്മള്‍ ഇന്നലെ കണ്ടത്!