Saturday, July 31, 2010

ശുംഭന്മാര്‍ കേസിന് പോകുന്നു..!

മാര്‍ക്സിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജനെതിരെ ശുംഭന്മാർ കേസിനു പോകുന്നു. ചില ജഡ്ജിമാരെ ‘ശുംഭൻ‘ എന്നു വിളിച്ച് തങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാണു ഇവർകേസുകൊടുക്കാൻ പോകുന്നത്. ഈ ശുംഭൻ വിളി യതാർത്ഥ ശുംഭന്മാരുടെ വില കളയുന്നതാണെന്നു അവർപ്രസ്ഥാവനയിൽ ആരോപിച്ചു. ഇനിയും ഇത്ര തരം താഴ്ന്ന താരതമ്യങ്ങൾ നടത്തി തങ്ങളെഅപമാനിക്കാതിരിക്കാനുള്ള മുന്നറിയിപ്പാ‍യിട്ടാണ് ഇപ്പോൾ കേസിനു പോകുന്നത് എന്നും അവർ അറിയിച്ചു.

3 comments:

  1. ചില ജഡ്ജിമാരെ ‘ശുംഭൻ‘ എന്നു വിളിച്ച് തങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാണു ഇവർ കേസുകൊടുക്കാൻ പോകുന്നത്.

    ReplyDelete
  2. 3 sumbanmar keralathinu apamanam e p jayan; p jayan; m v jayan

    ReplyDelete
  3. അതിനേക്കാൾ അപമാനം ഇടയ്ക്കിടെ വിഡ്ഡിത്തം പുലമ്പുന്ന ജഡ്ജിമാരല്ലേ? അവർ ഭാരത ന്യായാസനങ്ങൾക്കു തന്നെ അപമാനമാണ്.

    ReplyDelete